1. Incoming

    ♪ ഇൻകമിങ്
    1. വിശേഷണം
    2. അടുത്ത
    3. ഇങ്ങോട്ടു വരുന്ന
    4. പുതുതായി നിയമിക്കപ്പെട്ട
  2. Disposable income

    1. നാമം
    2. റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
  3. Gross income

    ♪ ഗ്രോസ് ഇൻകമ്
    1. നാമം
    2. ആകെവരവ്
    3. ആകെ വരവ്
  4. Income tax

    ♪ ഇൻകമ് റ്റാക്സ്
    1. നാമം
    2. ആദായ നികുതി
  5. Income tax office

    1. നാമം
    2. ആദായ നികുതി കാര്യാലയം
  6. Per capita income

    ♪ പർ കാപിറ്റ ഇൻകമ്
    1. നാമം
    2. ആളോഹരി വരുമാനം
    3. പ്രതിശീർഷവരുമാനം
  7. Discretionary income

    1. നാമം
    2. അടിസ്ഥാന ചെലവുകൾക്ക് ശേഷം ബാക്കിവരുന്ന വരുമാനം
  8. National income

    ♪ നാഷനൽ ഇൻകമ്
    1. നാമം
    2. ദേശീയവരുമാനം
  9. Net income

    ♪ നെറ്റ് ഇൻകമ്
    1. നാമം
    2. അറ്റാദായം
  10. Income

    ♪ ഇൻകമ്
    1. നാമം
    2. വരുമാനം
    3. സമ്പാദ്യം
    4. ആദായം
    5. ശമ്പളം
    6. മുതലെടുപ്പ്
    7. ആയം
    8. ശംബളം
    9. വരുമ്പടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക