-
Inconsistency
♪ ഇൻകൻസിസ്റ്റൻസി- നാമം
-
അനൗചിത്യം
-
പൂർവ്വാപരവിരുദ്ധത
-
അസ്ഥിരത
-
സ്ഥിരതയില്ലായ്മ
- വിശേഷണം
-
ചഞ്ചലപ്പെടുന്ന
-
Inconsistent
♪ ഇൻകൻസിസ്റ്റൻറ്റ്- വിശേഷണം
-
വിപരീതമായ
-
പൊരുത്തമില്ലാത്ത
-
ചേർച്ചയില്ലാത്ത
-
ഘടകങ്ങൾതമ്മിൽ യോജിപ്പില്ലാത്ത
-
ഔചിത്യമില്ലാത്ത
-
കാര്യബന്ധമില്ലാത്ത
-
അന്യോന്യവിരുദ്ധം
-
വേണ്ട നിലവാരം ഇല്ലാത്ത