-
Incontrovertible
♪ ഇങ്കാൻറ്റ്റോവർറ്റിബൽ- വിശേഷണം
-
സുനിശ്ചിതമായ
-
അവിതർക്കിതമായ
-
തർക്കമറ്റ
-
സംശയാതീതമായ
-
പ്രതിവാദമില്ലാത്ത
-
തർക്കങ്ങൾക്കും ചോദ്യങ്ങൾക്കും ഇട നൽകാത്തത്
-
Incontrovertibly
- വിശേഷണം
-
സംശയാതീതമായി
- ക്രിയാവിശേഷണം
-
അനിഷേധ്യമായി