-
Incorporating
♪ ഇൻകോർപറേറ്റിങ്- വിശേഷണം
-
യോജിച്ച
- -
-
ഇണങ്ങിയ
-
Incorporate
♪ ഇൻകോർപറേറ്റ്- ക്രിയ
-
കൂട്ടിച്ചേർക്കുക
-
സംയോജിപ്പിക്കുക
-
ഒന്നാക്കുക
-
ഉൾപ്പെടുത്തുക
-
ഇണക്കിച്ചേർക്കുക
-
കോർപ്പറേഷനാക്കി ത്തീർക്കുക
-
കൂട്ടിയിണക്കുക
-
Incorporated
♪ ഇൻകോർപറേറ്റഡ്- വിശേഷണം
-
സംഘടിക്കപ്പെട്ട
-
ഏകീകരിക്കപ്പെട്ട
-
സംയോജിക്കപ്പെട്ട
-
ഒന്നായിത്തീർന്ന
-
Incorporation
♪ ഇൻകോർപറേഷൻ- നാമം
-
സംയോജനം
-
സംയോഗം
-
സമീകരണം
- ക്രിയ
-
സംഘടിപ്പിക്കപ്പെടുക
- നാമം
-
കൂട്ടിക്കലർത്തൽ
- ക്രിയ
-
കലർപ്പ്
-
ഏകാംഗീകരണം
-
Incorporeal
- വിശേഷണം
-
ശരീരമില്ലാത്ത
-
ഭൗതികാസ്തിത്വമില്ലാത്ത
-
അരൂപമായ
-
അഭൗതികമായ