1. Incorporation

    ♪ ഇൻകോർപറേഷൻ
    1. നാമം
    2. സംയോജനം
    3. സംയോഗം
    4. സമീകരണം
    1. ക്രിയ
    2. സംഘടിപ്പിക്കപ്പെടുക
    1. നാമം
    2. കൂട്ടിക്കലർത്തൽ
    1. ക്രിയ
    2. കലർപ്പ്
    3. ഏകാംഗീകരണം
  2. Incorporate

    ♪ ഇൻകോർപറേറ്റ്
    1. ക്രിയ
    2. കൂട്ടിച്ചേർക്കുക
    3. സംയോജിപ്പിക്കുക
    4. ഒന്നാക്കുക
    5. ഉൾപ്പെടുത്തുക
    6. ഇണക്കിച്ചേർക്കുക
    7. കോർപ്പറേഷനാക്കി ത്തീർക്കുക
    8. കൂട്ടിയിണക്കുക
  3. Incorporated

    ♪ ഇൻകോർപറേറ്റഡ്
    1. വിശേഷണം
    2. സംഘടിക്കപ്പെട്ട
    3. ഏകീകരിക്കപ്പെട്ട
    4. സംയോജിക്കപ്പെട്ട
    5. ഒന്നായിത്തീർന്ന
  4. Incorporating

    ♪ ഇൻകോർപറേറ്റിങ്
    1. വിശേഷണം
    2. യോജിച്ച
    1. -
    2. ഇണങ്ങിയ
  5. Incorporeal

    1. വിശേഷണം
    2. ശരീരമില്ലാത്ത
    3. ഭൗതികാസ്തിത്വമില്ലാത്ത
    4. അരൂപമായ
    5. അഭൗതികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക