-
Incorrupt
- വിശേഷണം
-
കളങ്കമില്ലാത്ത
-
നിർദ്ദോഷമായ
-
അഴിമതിയില്ലാത്ത
-
Incorruptible
- വിശേഷണം
-
ദുഷിപ്പിക്കാനാവാത്ത
-
നീതിയുള്ള
-
ന്യായം പാലിക്കുന്ന
-
കോഴ വാങ്ങാത്ത
-
Incorruptibly
- ക്രിയാവിശേഷണം
-
കളങ്കപ്പെടുത്താൻ കഴിയാത്തവിധം
-
Incorruptibility
- നാമം
-
കളങ്കമില്ലായ്മ
-
അഴിമതിയില്ലായ്മ