1. Incredulous

    ♪ ഇൻക്രെജലസ്
    1. വിശേഷണം
    2. വിശ്വസം വരാത്ത
    3. വിശ്വസിക്കാനൊരുക്കമല്ലാത്ത
    4. വിശ്വാസം വരാത്ത
    5. സംശയാർത്ഥകമായ
    6. അവിശ്വാസിയായ
  2. Incredulity

    ♪ ഇൻക്രഡൂലിറ്റി
    1. നാമം
    2. ആശങ്ക
    3. അവിശ്വാസം
    4. അശ്രദ്ധ
    5. വിശ്വാസനീയം
    6. അപ്രത്യയം
  3. Incredulously

    1. ക്രിയാവിശേഷണം
    2. അവിശ്വാസത്തോടെ
    3. ആശങ്കയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക