-
Incubation
♪ ഇങ്ക്യൂബേഷൻ- നാമം
-
ധ്യാനം
-
മുട്ട വിരിയൽ
-
അടയിരിക്കൽ
-
ചിന്തിക്കൽ
-
അടയിരിപ്പ്
-
രോഗസുഷുപ്താവസ്ഥ
-
Incubate
♪ ഇൻക്യബേറ്റ്- ക്രിയ
-
ധ്യാനിക്കുക
-
അടയിരിക്കുക
-
പൊരുന്നുക
-
ചിന്തപൂണ്ടിരിക്കുക
-
പുനരാലോചിക്കുക
-
മുട്ടകളെ കൃത്രിമമായി ചൂടാക്കി വിരിയിക്കുക
-
സാവകാശം വികസിപ്പിച്ചെടുക്കുക
-
മുട്ട വിരിയിക്കുക
-
Incubator
♪ ഇങ്ക്യബേറ്റർ- നാമം
-
മുട്ട വിരിയിക്കുന്നതിനുള്ള യന്ത്രം
-
അകാലപ്പിറവിയിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അനുകൂലോഷ്മാവിൽ കിടത്തി സംരക്ഷണം കൊടുക്കുന്നതിനുള്ള യന്ത്രം