1. Incur

    ♪ ഇൻകർ
    1. ക്രിയ
    2. ഇടയാക്കുക
    3. നേരിടുക
    4. പാത്രമായിത്തീരുക
    5. ബാദ്ധ്യസ്ഥനാവുക
    6. ഇടവരുത്തുക
    7. വരുത്തിവയ്ക്കുക
  2. Incurred

    ♪ ഇൻകർഡ്
    1. നാമം
    2. കടംവന്നവൻ
  3. Incurable

    ♪ ഇൻക്യുറബൽ
    1. വിശേഷണം
    2. മാറാത്ത
    3. ശമിക്കാത്ത
    4. മാറ്റാനൊക്കാത്ത
    5. അപരിഹാര്യമായ
    1. നാമം
    2. നിത്യരോഗി
    1. വിശേഷണം
    2. സുഖപ്പെടുത്താൻ പറ്റാത്ത
  4. Incurably

    1. -
    2. മാറാതെ
    1. ക്രിയാവിശേഷണം
    2. ശമിപ്പിക്കാൻ പറ്റാതെ
    3. സുഖപ്പെടുത്താൻ പറ്റാതെ
  5. Incurring

    ♪ ഇൻകറിങ്
    1. -
    2. കടമാകൽ
  6. To incur loss

    ♪ റ്റൂ ഇൻകർ ലോസ്
    1. ക്രിയ
    2. നഷ്ടംസംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക