1. Indecency

    ♪ ഇൻഡീസൻസി
    1. നാമം
    2. അപമര്യാദ
    3. വഷളത്തം
    4. ചീത്തത്വം
  2. Indecent conduct

    ♪ ഇൻഡീസൻറ്റ് കൻഡക്റ്റ്
    1. നാമം
    2. അസാമാന്യമായ പെരുമാറ്റം
  3. Indecent

    ♪ ഇൻഡീസൻറ്റ്
    1. വിശേഷണം
    2. അശുദ്ധമായ
    3. അനുചിതമായ
    4. അസഭ്യമായ
    5. അശ്ശീലമായ
    6. അപര്യാദയായ
    7. ആഭാസമായി പെരുമാറുന്ന
    8. ലജ്ജാകരമായ
    9. അപമര്യാദയായ
  4. Indecently

    1. നാമം
    2. ആഭാസൻ
    1. വിശേഷണം
    2. ആഭാസമായി
    1. ക്രിയാവിശേഷണം
    2. മര്യാദകേടായി
    3. അപമര്യാദയായി
    4. അസഭ്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക