-
Index
♪ ഇൻഡെക്സ്- നാമം
-
സൂചന
-
സൂചിക
- -
-
ചുണ്ടുവിരൽ
- നാമം
-
ഘടികാരസൂചിയും മറ്റും
-
സൂചകം
-
സൂചിപത്രം
-
അനുക്രമണിക
-
പട്ടിക
-
ഒരു ഡാറ്റായൂണിറ്റിന്റെ സ്ഥാനം മറ്റൊരു ഡാറ്റാ യൂണിറ്റിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഘടകം
- -
-
ചൂണ്ടുവിരൽ
-
വിലസൂചിക
-
Indexing
♪ ഇൻഡെക്സിങ്- നാമം
-
വിവിധ ശീർഷകങ്ങളെ ഫയൽ സൂചികയിലാക്കുന്ന പ്രവർത്തനം
-
Auto index
♪ ഓറ്റോ ഇൻഡെക്സ്- ക്രിയ
-
കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
-
Indexation
♪ ഇൻഡെക്സേഷൻ- നാമം
-
സൂചിക തയ്യാറാക്കൽ
-
Index finger
♪ ഇൻഡെക്സ് ഫിങ്ഗർ- നാമം
-
ചൂണ്ടുവിരൽ
-
തള്ള വിരലിനും നടുവിരലിനും ഇടയ്ക്കുള്ള വിരൽ
-
Living index
♪ ലിവിങ് ഇൻഡെക്സ്- നാമം
-
ജീവതച്ചെലവുസൂചിക
-
Index-linked
- വിശേഷണം
-
ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള
-
Negative refractive index
♪ നെഗറ്റിവ് റഫ്രാക്റ്റിവ് ഇൻഡെക്സ്- നാമം
-
അപവർത്തനാങ്കം