1. Indexation

    ♪ ഇൻഡെക്സേഷൻ
    1. നാമം
    2. സൂചിക തയ്യാറാക്കൽ
  2. Index finger

    ♪ ഇൻഡെക്സ് ഫിങ്ഗർ
    1. നാമം
    2. ചൂണ്ടുവിരൽ
    3. തള്ള വിരലിനും നടുവിരലിനും ഇടയ്ക്കുള്ള വിരൽ
  3. Index-linked

    1. വിശേഷണം
    2. ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള
  4. Negative refractive index

    ♪ നെഗറ്റിവ് റഫ്രാക്റ്റിവ് ഇൻഡെക്സ്
    1. നാമം
    2. അപവർത്തനാങ്കം
  5. Living index

    ♪ ലിവിങ് ഇൻഡെക്സ്
    1. നാമം
    2. ജീവതച്ചെലവുസൂചിക
  6. Auto index

    ♪ ഓറ്റോ ഇൻഡെക്സ്
    1. ക്രിയ
    2. കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
  7. Index

    ♪ ഇൻഡെക്സ്
    1. നാമം
    2. സൂചന
    3. സൂചിക
    1. -
    2. ചുണ്ടുവിരൽ
    1. നാമം
    2. ഘടികാരസൂചിയും മറ്റും
    3. സൂചകം
    4. സൂചിപത്രം
    5. അനുക്രമണിക
    6. പട്ടിക
    7. ഒരു ഡാറ്റായൂണിറ്റിന്റെ സ്ഥാനം മറ്റൊരു ഡാറ്റാ യൂണിറ്റിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഘടകം
    1. -
    2. ചൂണ്ടുവിരൽ
    3. വിലസൂചിക
  8. Indexing

    ♪ ഇൻഡെക്സിങ്
    1. നാമം
    2. വിവിധ ശീർഷകങ്ങളെ ഫയൽ സൂചികയിലാക്കുന്ന പ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക