1. Indexing

    ♪ ഇൻഡെക്സിങ്
    1. നാമം
    2. വിവിധ ശീർഷകങ്ങളെ ഫയൽ സൂചികയിലാക്കുന്ന പ്രവർത്തനം
  2. Index finger

    ♪ ഇൻഡെക്സ് ഫിങ്ഗർ
    1. നാമം
    2. ചൂണ്ടുവിരൽ
    3. തള്ള വിരലിനും നടുവിരലിനും ഇടയ്ക്കുള്ള വിരൽ
  3. Index-linked

    1. വിശേഷണം
    2. ജീവിതച്ചെലവു സൂചികയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള
  4. Auto index

    ♪ ഓറ്റോ ഇൻഡെക്സ്
    1. ക്രിയ
    2. കമ്പ്യൂട്ടറുപയോഗിച്ച് ഇൻഡക്സ് തയ്യാറാക്കുക
  5. Living index

    ♪ ലിവിങ് ഇൻഡെക്സ്
    1. നാമം
    2. ജീവതച്ചെലവുസൂചിക
  6. Negative refractive index

    ♪ നെഗറ്റിവ് റഫ്രാക്റ്റിവ് ഇൻഡെക്സ്
    1. നാമം
    2. അപവർത്തനാങ്കം
  7. Indexation

    ♪ ഇൻഡെക്സേഷൻ
    1. നാമം
    2. സൂചിക തയ്യാറാക്കൽ
  8. Index

    ♪ ഇൻഡെക്സ്
    1. -
    2. ചുണ്ടുവിരൽ
    3. ചൂണ്ടുവിരൽ
    4. വിലസൂചിക
    1. നാമം
    2. സൂചന
    3. സൂചിക
    4. ഘടികാരസൂചിയും മറ്റും
    5. സൂചകം
    6. സൂചിപത്രം
    7. അനുക്രമണിക
    8. പട്ടിക
    9. ഒരു ഡാറ്റായൂണിറ്റിന്റെ സ്ഥാനം മറ്റൊരു ഡാറ്റാ യൂണിറ്റിന്റെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഘടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക