-
Indian
♪ ഇൻഡീൻ- വിശേഷണം
-
ഇൻഡ്യയെയോ ഇൻഡ്യക്കാരെയോ സംബന്ധിച്ച
-
ഈസ്റ്റ് ഇൻഡീസിനെയോ വെസ്റ്റ് ഇൻഡീസിനെയോ സംബന്ധിച്ച
-
അമേരിക്കയിലെ പുരാധനിവാസികളെ സംബന്ധിച്ച
-
ഇന്ത്യയെ സംബന്ധിച്ച
-
അമേരിക്കയിലെ പുരാണ നിവാസികളെ സംബന്ധിച്ച
-
Indian ink
♪ ഇൻഡീൻ ഇങ്ക്- നാമം
-
ഒരു ചായം
-
Red indian
♪ റെഡ് ഇൻഡീൻ- വിശേഷണം
-
അമേരിക്കൻ ആദിവാസിയായ
- നാമം
-
ചുവപ്പിന്ത്യൻ
-
Indian corn
♪ ഇൻഡീൻ കോർൻ- നാമം
-
ചോളം
-
Indian resin
♪ ഇൻഡീൻ റെസൻ- നാമം
-
പൈൻകറ
-
Indian crane
♪ ഇൻഡീൻ ക്രേൻ- നാമം
-
കൊറ്റി
-
കൊക്ക്
-
Indian nettle
- നാമം
-
കൊടുതൂവ
-
Indian cuckoo
♪ ഇൻഡീൻ കകൂ- നാമം
-
മൈന
-
മാടത്ത
-
പികം
-
Indian roller
- നാമം
-
പനങ്കാക്ക
-
Indian summer
♪ ഇൻഡീൻ സമർ- നാമം
-
അമേരിക്കയിലെ മിതോഷ്ണകാലം
-
അമേരിക്കയിലെ ശീതോഷ്ണകാലം