-
Indicator
♪ ഇൻഡകേറ്റർ- നാമം
-
സൂചകം
-
ചൂണ്ടിക്കാണിക്കുന്നവൻ
-
ചൂണ്ടിക്കാട്ടുന്ന വസ്തു
-
Indicated
♪ ഇൻഡകേറ്റഡ്- വിശേഷണം
-
സൂചിപ്പിക്കപ്പെട്ട
-
വ്യംഗ്യമായ
-
Indicating
♪ ഇൻഡകേറ്റിങ്- വിശേഷണം
-
സൂചിപ്പിക്കുന്ന
-
Indicate
♪ ഇൻഡകേറ്റ്- ക്രിയ
-
നിർദ്ദേശിക്കുക
-
ചൂണ്ടിക്കാണിക്കുക
-
സൂചിപ്പിക്കുക
-
അറിയിക്കുക
-
സൂചകമായിരിക്കുക
-
വ്ജ്ഞിപ്പിക്കുക
-
Indicative
♪ ഇൻഡികറ്റിവ്- വിശേഷണം
-
ദ്യോതകമായ
-
സൂചകമായ
-
സൂചിപ്പിക്കുന്ന
-
ചൂണ്ടിക്കാണിക്കുന്ന
-
Indices
♪ ഇൻഡിസീസ്- നാമം
-
അനുക്രമണികകൾ
-
പട്ടികകൾ
-
Indication
♪ ഇൻഡകേഷൻ- നാമം
-
അടയാളം
-
സൂചന
-
തുമ്പ്
-
നിർദ്ദേശം
-
വ്യാഗ്യസൂചന
-
ലക്ഷണം
-
കാട്ടൽ