1. Indices

    ♪ ഇൻഡിസീസ്
    1. നാമം
    2. അനുക്രമണികകൾ
    3. പട്ടികകൾ
  2. Indicated

    ♪ ഇൻഡകേറ്റഡ്
    1. വിശേഷണം
    2. സൂചിപ്പിക്കപ്പെട്ട
    3. വ്യംഗ്യമായ
  3. Indicating

    ♪ ഇൻഡകേറ്റിങ്
    1. വിശേഷണം
    2. സൂചിപ്പിക്കുന്ന
  4. Indicate

    ♪ ഇൻഡകേറ്റ്
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. ചൂണ്ടിക്കാണിക്കുക
    4. സൂചിപ്പിക്കുക
    5. അറിയിക്കുക
    6. സൂചകമായിരിക്കുക
    7. വ്ജ്ഞിപ്പിക്കുക
  5. Indicative

    ♪ ഇൻഡികറ്റിവ്
    1. വിശേഷണം
    2. ദ്യോതകമായ
    3. സൂചകമായ
    4. സൂചിപ്പിക്കുന്ന
    5. ചൂണ്ടിക്കാണിക്കുന്ന
  6. Indicator

    ♪ ഇൻഡകേറ്റർ
    1. നാമം
    2. സൂചകം
    3. ചൂണ്ടിക്കാണിക്കുന്നവൻ
    4. ചൂണ്ടിക്കാട്ടുന്ന വസ്തു
  7. Indication

    ♪ ഇൻഡകേഷൻ
    1. നാമം
    2. അടയാളം
    3. സൂചന
    4. തുമ്പ്
    5. നിർദ്ദേശം
    6. വ്യാഗ്യസൂചന
    7. ലക്ഷണം
    8. കാട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക