1. Indifference

    ♪ ഇൻഡിഫർൻസ്
    1. -
    2. സാധാരണത്വം
    3. അജാഗ്രത
    4. ഉപേക്ഷ
    5. അലക്ഷ്യപ്രകൃതി
    1. നാമം
    2. അലംഭാവം
    3. അനാസ്ഥ
    4. അശ്രദ്ധ
    5. അലക്ഷ്യം
    6. അനവധാനത
    7. താത്പര്യക്കുറവ്
  2. State of indifference to ones family

    ♪ സ്റ്റേറ്റ് ഓഫ് ഇൻഡിഫർൻസ് റ്റൂ വൻസ് ഫാമലി
    1. നാമം
    2. കുടുംബത്തോട് അലംഭാവം കാട്ടുന്ന അവസ്ഥ
  3. Indifferent

    ♪ ഇൻഡിഫ്രൻറ്റ്
    1. വിശേഷണം
    2. ഉദാസീനമായ
    3. താൽപര്യമില്ലാത്ത
    4. ശത്രുമിത്രഭാവമില്ലാത്ത
    5. ശരാശരിയായ
    6. നിസ്സംഗമായ
    1. നാമം
    2. അവധാനതയോടുകൂടി
    3. പ്രത്യേക താത്പര്യമില്ലാത്ത
    4. മുൻവിധിയൊന്നുമില്ലാത്ത
  4. Indifferently

    1. ക്രിയാവിശേഷണം
    2. ഉദാസീനമായി
    3. നിരുന്മേഷമായി
    1. നാമം
    2. താൽപര്യമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക