-
Indifferent
♪ ഇൻഡിഫ്രൻറ്റ്- വിശേഷണം
-
ഉദാസീനമായ
-
താൽപര്യമില്ലാത്ത
-
ശത്രുമിത്രഭാവമില്ലാത്ത
- നാമം
-
അവധാനതയോടുകൂടി
- വിശേഷണം
-
ശരാശരിയായ
-
നിസ്സംഗമായ
- നാമം
-
പ്രത്യേക താത്പര്യമില്ലാത്ത
-
മുൻവിധിയൊന്നുമില്ലാത്ത
-
Indifferentism
- നാമം
-
മതവിശ്വാസ വ്യത്യാസങ്ങൾ പ്രധാനമല്ലെന്നുള്ള വിശ്വാസം
-
State of indifference to ones family
♪ സ്റ്റേറ്റ് ഓഫ് ഇൻഡിഫർൻസ് റ്റൂ വൻസ് ഫാമലി- നാമം
-
കുടുംബത്തോട് അലംഭാവം കാട്ടുന്ന അവസ്ഥ
-
Indifference
♪ ഇൻഡിഫർൻസ്- -
-
സാധാരണത്വം
- നാമം
-
അലംഭാവം
-
അനാസ്ഥ
-
അശ്രദ്ധ
-
അലക്ഷ്യം
- -
-
അജാഗ്രത
-
ഉപേക്ഷ
- നാമം
-
അനവധാനത
- -
-
അലക്ഷ്യപ്രകൃതി
- നാമം
-
താത്പര്യക്കുറവ്
-
Indifferently
- നാമം
-
താൽപര്യമില്ലായ്മ
- ക്രിയാവിശേഷണം
-
ഉദാസീനമായി
-
നിരുന്മേഷമായി