1. Individual

    ♪ ഇൻഡവിജവൽ
    1. നാമം
    2. വ്യക്തി
    3. വ്യതിരിക്തം
    1. വിശേഷണം
    2. വ്യതിരിക്തമായ
    3. വൈയ്ക്തികമായ
    4. ഏകമായ
    5. ഒറ്റയായ
    1. -
    2. ഒരാൾ
    1. നാമം
    2. ഓരോരുത്തരെ സംബന്ധിച്ച
  2. Individual soul

    ♪ ഇൻഡവിജവൽ സോൽ
    1. നാമം
    2. ജീവാത്മാവ്
  3. Individualism

    ♪ ഇൻഡിവിഡൂലിസമ്
    1. നാമം
    2. വ്യക്തിത്വം
    3. വ്യക്തിമാഹാത്മ്യവാദം
    4. വ്യക്തിയാൺ സർവ്വപ്രധാനമെന്ന സിദ്ധാന്തം
  4. Individuality

    ♪ ഇൻഡിവിജൂാലിറ്റി
    1. നാമം
    2. വ്യക്തിത്വം
    3. വ്യക്തിസവിശേഷത
  5. Individualize

    ♪ ഇൻഡിവിജൂലൈസ്
    1. ക്രിയ
    2. വകതിരിക്കുക
    3. പ്രത്യേകമായി കാണുക
    4. വേർതിരിച്ചു പരിഗണിക്കുക
  6. Individually

    ♪ ഇൻഡിവിജൂലി
    1. വിശേഷണം
    2. വ്യക്തിഗതമായി
    1. നാമം
    2. ഒറ്റയ്ക്കൊറ്റയ്ക്ക്
    1. ക്രിയാവിശേഷണം
    2. സ്വന്തനിലയിൽ
    1. അവ്യയം
    2. തനിയേ
    1. ക്രിയാവിശേഷണം
    2. വെവ്വേറെ
    1. വിശേഷണം
    2. പ്രത്യേകം പ്രത്യേകമായി
    1. -
    2. ഒറ്റയ്ക്ക്
    1. ക്രിയാവിശേഷണം
    2. ഓരോരുത്തരായി
    3. ഒറ്റയ്ക്കൊറ്റക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക