-
Indivisible atom
♪ ഇൻഡിവിസിബൽ ആറ്റമ്- നാമം
-
പരമാണു
-
മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
-
അവിഭാജ്യമായ അണു
-
അവിഭക്ത അണു