-
Indivisibly
- വിശേഷണം
-
അവിഭാജ്യമായി
-
Indivisible atom
♪ ഇൻഡിവിസിബൽ ആറ്റമ്- നാമം
-
പരമാണു
-
മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
-
അവിഭാജ്യമായ അണു
-
അവിഭക്ത അണു
-
Indivisibility
- നാമം
-
വിഭജിക്കാനാക്കായ്ക
-
അവിഭാജ്യത
-
Indivisible
♪ ഇൻഡിവിസിബൽ- വിശേഷണം
-
അഭേദ്യമായ
-
അവിഭാജ്യമായ
-
അവിച്ഛിന്നമായ
-
ഭാഗിക്കാൻ കഴിയാത്ത