1. Indoors

    ♪ ഇൻഡോർസ്
    1. -
    2. വീട്ടിന്നകത്ത്
    3. വീട്ടിനകത്തുവച്ച്
    1. ക്രിയാവിശേഷണം
    2. വീട്ടിനകത്ത്
  2. Indoor games

    ♪ ഇൻഡോർ ഗേമ്സ്
    1. നാമം
    2. കാരംസ്, ടേബിൾ ടെന്നീസ് തുടങ്ങിയ കളികൾ
    3. ഗൃഹ്യവിനോദങ്ങൾ
  3. Indoor

    ♪ ഇൻഡോർ
    1. വിശേഷണം
    2. വീട്ടിൽ വച്ചുചെയ്യുന്ന
    3. വീടിനകത്തുള്ള
    4. അകത്തുള്ള
    5. വീട്ടിന്നുള്ളിലുള്ള
    6. വീട്ടിൽ വച്ചു ചെയ്യുന്ന
    7. അന്തർഗൃഹസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക