1. Indulgently

    1. വിശേഷണം
    2. അനുകൂലമായി
  2. Harangue in which both sides indulge in vehemently abusive language

    ♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്
    1. നാമം
    2. പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
  3. One who indulges in insolence

    ♪ വൻ ഹൂ ഇൻഡൽജിസ് ഇൻ ഇൻസലൻസ്
    1. നാമം
    2. അധികപ്രസംഗത്തിൽ മുഴുകുന്നവൻ
  4. Over-indulgence

    1. നാമം
    2. അമിതവ്യയം
    3. അമിതാസക്തി
  5. Self-indulgence

    1. നാമം
    2. ഇന്ദ്രിയനിഗ്രഹരാഹിത്യം
    3. ഭോഗാസക്തി
  6. Self-indulgent

    1. വിശേഷണം
    2. ഭോഗാസക്തനായ
    3. ആഗ്രഹങ്ങൾക്കെല്ലാം കീഴ്പ്പെടുന്ന
    4. തോന്ന്യാസമായ
  7. Indulgence

    ♪ ഇൻഡൽജൻസ്
    1. നാമം
    2. അനുവർത്തനം
    3. സന്തോഷം
    4. അനിയന്ത്രണം
    5. അസംയമം
    6. തോഷണം
    7. ലാളനം
    8. ഇഷ്ടം സാധിക്കൽ
  8. Indulgent

    ♪ ഇൻഡൽജൻറ്റ്
    1. വിശേഷണം
    2. ദയാലുവായ
    3. ദാക്ഷിണ്യമുള്ള
    4. അനുകൂലമായ
    5. ആഗ്രഹം സാധിച്ചുകൊടുക്കുന്ന
    6. തെറ്റുകൾ ക്ഷമിക്കുന്ന
    7. ഇംഗിതത്തിനു വഴങ്ങുന്ന
    8. ക്ഷമാശീലനായ
    9. ഹീതം അനുവർത്തിക്കുന്ന
  9. Indulge

    ♪ ഇൻഡൽജ്
    1. ക്രിയ
    2. ലാളിക്കുക
    3. വിനോദിക്കുക
    4. രസിക്കുക
    5. ആനുകൂല്യം കാട്ടുക
    6. ഇഷ്ടത്തിനു വിടുക
    7. ആസക്തമാവുക
    8. രസിപ്പിക്കുക
    9. ദയയോടെ വീക്ഷിക്കുക
    10. ഇഷ്ടത്തിൻ വഴങ്ങുക
    11. തടുക്കാതിരിക്കുക
    12. ഇഷ്ടത്തിനു വഴങ്ങുക
    13. ഇഷ്ടത്തിന് വഴങ്ങുക
    14. ഇഷ്ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക
  10. Indulging

    ♪ ഇൻഡൽജിങ്
    1. വിശേഷണം
    2. മുഴുകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക