-
Indulging
♪ ഇൻഡൽജിങ്- വിശേഷണം
-
മുഴുകുന്ന
-
Self-indulgent
- വിശേഷണം
-
ഭോഗാസക്തനായ
-
ആഗ്രഹങ്ങൾക്കെല്ലാം കീഴ്പ്പെടുന്ന
-
തോന്ന്യാസമായ
-
One who indulges in insolence
♪ വൻ ഹൂ ഇൻഡൽജിസ് ഇൻ ഇൻസലൻസ്- നാമം
-
അധികപ്രസംഗത്തിൽ മുഴുകുന്നവൻ
-
Over-indulgence
- നാമം
-
അമിതവ്യയം
-
അമിതാസക്തി
-
Self-indulgence
- നാമം
-
ഇന്ദ്രിയനിഗ്രഹരാഹിത്യം
-
ഭോഗാസക്തി
-
Harangue in which both sides indulge in vehemently abusive language
♪ ഹറാങ് ഇൻ വിച് ബോത് സൈഡ്സ് ഇൻഡൽജ് ഇൻ വീമൻറ്റ്ലി അബ്യൂസിവ് ലാങ്ഗ്വജ്- നാമം
-
പരസ്പരം ആഭാസവാക്കുക്ൾ ചൊരിഞ്ഞുകൊണ്ടുള്ള ഭാഷണം
-
Indulgence
♪ ഇൻഡൽജൻസ്- നാമം
-
അനുവർത്തനം
-
സന്തോഷം
-
അനിയന്ത്രണം
-
അസംയമം
-
തോഷണം
-
ലാളനം
-
ഇഷ്ടം സാധിക്കൽ
-
Indulgent
♪ ഇൻഡൽജൻറ്റ്- വിശേഷണം
-
ദയാലുവായ
-
ദാക്ഷിണ്യമുള്ള
-
അനുകൂലമായ
-
ആഗ്രഹം സാധിച്ചുകൊടുക്കുന്ന
-
തെറ്റുകൾ ക്ഷമിക്കുന്ന
-
ഇംഗിതത്തിനു വഴങ്ങുന്ന
-
ക്ഷമാശീലനായ
-
ഹീതം അനുവർത്തിക്കുന്ന
-
Indulgently
- വിശേഷണം
-
അനുകൂലമായി
-
Indulge
♪ ഇൻഡൽജ്- ക്രിയ
-
ലാളിക്കുക
-
വിനോദിക്കുക
-
രസിക്കുക
-
ആനുകൂല്യം കാട്ടുക
-
ഇഷ്ടത്തിനു വിടുക
-
ആസക്തമാവുക
-
രസിപ്പിക്കുക
-
ദയയോടെ വീക്ഷിക്കുക
-
ഇഷ്ടത്തിൻ വഴങ്ങുക
-
തടുക്കാതിരിക്കുക
-
ഇഷ്ടത്തിനു വഴങ്ങുക
-
ഇഷ്ടത്തിന് വഴങ്ങുക
-
ഇഷ്ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക