-
Industrious
♪ ഇൻഡസ്ട്രീസ്- വിശേഷണം
-
അദ്ധ്വാനശീലമുള്ള
-
ഉൽസാഹിയായ
-
പരിശ്രമശീലമുള്ള
-
ചുറുചുറുക്കുള്ള
-
ഉത്സാഹിയായ
-
കഷ്ടപ്പെടുന്ന
-
പ്രയത്നശീലനായ
-
Heavy industry
♪ ഹെവി ഇൻഡസ്ട്രി- നാമം
-
വലിയ വ്യവസായം
-
ഘനവ്യവസായം
-
Industrial capitalism
- നാമം
-
വ്യവസായികമുതലാളിത്വം
-
Industrial revolution
♪ ഇൻഡസ്ട്രീൽ റെവലൂഷൻ- -
-
വ്യാവസായിക വിപ്ലവം
-
Cottage industry
♪ കാറ്റജ് ഇൻഡസ്ട്രി- നാമം
-
കുടിൽ വ്യവസായം
-
Key industry
♪ കി ഇൻഡസ്ട്രി- നാമം
-
അനുപേക്ഷണീയമായ വ്യവസായം
-
Post industrial
♪ പോസ്റ്റ് ഇൻഡസ്ട്രീൽ- വിശേഷണം
-
വ്യവസായവത്ക്കരണത്തിനു ശേഷമുള്ള
-
Service industry
♪ സർവസ് ഇൻഡസ്ട്രി- നാമം
-
സേവനങ്ങൾ എത്തിച്ചുകൊടുക്കുന്ന സ്ഥാപനം
-
Industrially
♪ ഇൻഡസ്ട്രീലി- വിശേഷണം
-
ഔദ്യോഗികമായി
- ക്രിയാവിശേഷണം
-
വ്യാവസായികമായി
-
Industrial
♪ ഇൻഡസ്ട്രീൽ- വിശേഷണം
-
വ്യവസായ സംബന്ധിയായ
-
വൈയവസായികമായ
-
ഔദ്യോഗികമായ
-
വ്യാവസായികമായ
- -
-
കൈത്തൊഴിൽ സംബന്ധിച്ച