-
Inebriated
♪ ഇനെബ്രിയേറ്റഡ്- വിശേഷണം
-
മത്തുപിടിച്ച
-
ലക്കുകെട്ട
-
Inebriate
♪ ഇനെബ്രിയേറ്റ്- വിശേഷണം
-
ബോധം കെട്ട
- ക്രിയ
-
കുടിപ്പിക്കുക
-
ലഹരി പിടിപ്പിക്കുക
- -
-
കുടിച്ച് അന്തംവിട്ട
- നാമം
-
മുഴക്കുടിയൻ
- വിശേഷണം
-
മുഴുക്കുടിയനായ
-
Inebriation
- നാമം
-
കുടിവെറി
-
കുടിച്ച് അന്തംവിട്ട അവസ്ഥ