-
Inescapable
♪ ഇനിസ്കേപബൽ- വിശേഷണം
-
അപരിഹാര്യമായ
-
അനിവാര്യമായ
-
ഒഴിവാക്കാനാവാത്ത
-
Inescapably
♪ ഇനിസ്കേപബ്ലി- ക്രിയാവിശേഷണം
-
മാറ്റാൻ പറ്റാത്തത്ര
-
ഇളക്കാൻ പറ്റാത്തതായി
-
രക്ഷപ്പെടാൻ പറ്റാത്തവിധം