-
Infect
♪ ഇൻഫെക്റ്റ്- ക്രിയ
-
ദുഷിപ്പിക്കുക
-
പകരുക
-
വഷളാക്കുക
-
സംക്രമിക്കുക
-
രോഗബീജങ്ങളും മറ്റും പകരുക
-
കറപ്പെടുത്തുക
-
രോഗാണു സംക്രമിക്കുക
-
Infected
♪ ഇൻഫെക്റ്റഡ്- വിശേഷണം
-
രോഗം പിടിപെട്ട
-
അണുബാധിതമായ
-
Infection
♪ ഇൻഫെക്ഷൻ- നാമം
-
വഷളത്തം
-
രോഗസംക്രമം
-
പകർച്ചവ്യാധി
-
ധാർമ്മിക ദൂഷണം
-
ഒരു കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ സംവിധാനത്തിലോ ഡിസ്കിലോ ഉള്ള വൈറസ് സാന്നിദ്ധ്യം
-
രോഗപ്പകർച്ച
-
പകരുന്ന വ്യാധി
-
പകരൽ
-
സംക്രമിക്കൽ
-
അണുബാധ
-
Infection of worms
♪ ഇൻഫെക്ഷൻ ഓഫ് വർമ്സ്- നാമം
-
ഗ്രഹണി