1. Infection

    ♪ ഇൻഫെക്ഷൻ
    1. നാമം
    2. വഷളത്തം
    3. രോഗസംക്രമം
    4. പകർച്ചവ്യാധി
    5. ധാർമ്മിക ദൂഷണം
    6. ഒരു കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ സംവിധാനത്തിലോ ഡിസ്കിലോ ഉള്ള വൈറസ് സാന്നിദ്ധ്യം
    7. രോഗപ്പകർച്ച
    8. പകരുന്ന വ്യാധി
    9. പകരൽ
    10. സംക്രമിക്കൽ
    11. അണുബാധ
  2. Infection of worms

    ♪ ഇൻഫെക്ഷൻ ഓഫ് വർമ്സ്
    1. നാമം
    2. ഗ്രഹണി
  3. Infect

    ♪ ഇൻഫെക്റ്റ്
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. പകരുക
    4. വഷളാക്കുക
    5. സംക്രമിക്കുക
    6. രോഗബീജങ്ങളും മറ്റും പകരുക
    7. കറപ്പെടുത്തുക
    8. രോഗാണു സംക്രമിക്കുക
  4. Infected

    ♪ ഇൻഫെക്റ്റഡ്
    1. വിശേഷണം
    2. രോഗം പിടിപെട്ട
    3. അണുബാധിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക