-
Inferred
♪ ഇൻഫർഡ്- വിശേഷണം
-
അനുമാനിക്കുന്ന
-
ഊഹിക്കുന്ന
-
Infer
♪ ഇൻഫർ- ക്രിയ
-
അനുമാനിക്കുക
-
നിഗമനത്തിലെത്തുക
-
തെളിയിക്കുക
-
അഭ്യൂഹിക്കുക
-
കാരണങ്ങളെക്കൊണ്ട് ഊഹിക്കുക
-
ഊഹിക്ക
-
Inferable
- വിശേഷണം
-
അനുമാനിക്കുന്നതായി
-
Inference
♪ ഇൻഫർൻസ്- നാമം
-
അഭ്യൂഹം
-
ഊഹിക്കൽ
-
തജ്ജന്യം