1. Infirm

    ♪ ഇൻഫർമ്
    1. വിശേഷണം
    2. രോഗിയായ
    3. ബലഹീനനായ
    4. ദൃഢതയില്ലാത്ത
    5. വ്യാധി ബാധിച്ച
    6. അസ്ഥിരം
    7. ദുർബ്ബലമായ
    8. സ്ഥൈര്യമില്ലാത്ത
    9. രോഗബാധിതനായ
  2. Infirmity

    ♪ ഇൻഫർമിറ്റി
    1. നാമം
    2. ബലക്ഷയം
    3. കായികവൈകല്യം
  3. Infirmities of agedness

    1. നാമം
    2. വാർദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക