-
Infirmity
♪ ഇൻഫർമിറ്റി- നാമം
-
ബലക്ഷയം
-
കായികവൈകല്യം
-
Infirmities of agedness
- നാമം
-
വാർദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങൾ
-
Infirm
♪ ഇൻഫർമ്- വിശേഷണം
-
രോഗിയായ
-
ബലഹീനനായ
-
ദൃഢതയില്ലാത്ത
-
വ്യാധി ബാധിച്ച
-
അസ്ഥിരം
-
ദുർബ്ബലമായ
-
സ്ഥൈര്യമില്ലാത്ത
-
രോഗബാധിതനായ