1. Inform

    ♪ ഇൻഫോർമ്
    1. ക്രിയ
    2. അറിയിക്കുക
    3. തെര്യപ്പെടുത്തുക
    4. മുന്നറിവു നൽകുക
    5. മുന്നറിയിപ്പു നല്കുക
    6. വിവരം നല്കുക
  2. Informer

    ♪ ഇൻഫോർമർ
    1. നാമം
    2. അറിവുകൊടുക്കുന്ന ചാരൻ
    3. അറിയിപ്പുകാരൻ
  3. Informal

    ♪ ഇൻഫോർമൽ
    1. -
    2. വികലമായ
    1. വിശേഷണം
    2. അനൗപചാരികമായ
    3. പതിവില്ലാത്ത
    1. -
    2. നിയമാനുസാരമല്ലാത്ത
    3. ക്രമരഹിതമായ
    1. വിശേഷണം
    2. സാധാരണയായ
  4. Informed

    ♪ ഇൻഫോർമ്ഡ്
    1. വിശേഷണം
    2. അറിവുള്ള
    3. കാര്യവിവരമുള്ള
    4. കാര്യജ്ഞാനമുള്ള
  5. Informant

    ♪ ഇൻഫോർമൻറ്റ്
    1. നാമം
    2. അറിവു നൽകുന്നവൻ
    3. അറിവുകൊടുക്കുന്നവൻ
    4. ബോധിപ്പിക്കുന്നവൻ
  6. Informing

    ♪ ഇൻഫോർമിങ്
    1. ക്രിയ
    2. അറിയിക്കൽ
  7. Informally

    ♪ ഇൻഫോർമലി
    1. വിശേഷണം
    2. അനൗപചാരികമായി
  8. Information

    ♪ ഇൻഫർമേഷൻ
    1. നാമം
    2. വർത്തമാനം
    3. വിവരം
    4. വൃത്താന്തം
    1. -
    2. വിവരങ്ങളെ വേണ്ടവിധത്തിൽ സംസ്ക്കരിച്ച് ഉപയോക്താവിൻ വേണ്ടവിധത്തിൽ രൂപപ്പെടുത്തിത്
    1. നാമം
    2. ശേഖരിച്ച വിവരം
    3. അറിയിപ്പ്
  9. Informality

    ♪ ഇൻഫർമാലിറ്റി
    1. നാമം
    2. അനൗപചാരികത്വം
    3. അനൗപചാരികത
    4. ആചാരഭംഗം
    5. അനൈയമികത്വം
  10. Informative

    ♪ ഇൻഫോർമറ്റിവ്
    1. വിശേഷണം
    2. വിജ്ഞാനപരമായ
    3. ഉദ്ബോധകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക