- idiom (ശൈലി)
പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
- adjective (വിശേഷണം)
വശീകരിക്കുന്ന, പാട്ടിലാക്കുന്ന, സേവ പിടിക്കുന്ന, പ്രസാദിപ്പിക്കുന്ന, മുഖസ്തുതിപറയുന്ന
- adjective (വിശേഷണം)
അഹിതകരമായ, അരോചകം, അരുചിയുണ്ടാക്കുന്ന, വൃത്തികെട്ട, വെറുപ്പിക്കുന്ന
- verb (ക്രിയ)
ഗുപ്തമായി സ്വാധീനിച്ച് എന്തെങ്കിലും ചെയ്യിക്കുക, കപടോപായം പ്രയോഗിക്കുക, സൗകര്യപ്പെടുത്തുക, പതുക്കെ സമീപിക്കുക, കൗശലം പ്രയോഗിച്ചു കബളിപ്പിക്കുക
- idiom (ശൈലി)
വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
- phrasal verb (പ്രയോഗം)
പ്രീതിനേടുക, സേവകൂടുക, കാര്യസാദ്ധ്യത്തിനായി അനുകൂലനയങ്ങൾ പ്രയോഗിക്കുക, സ്തുതികൊണ്ടു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
- verb (ക്രിയ)
അനുനയിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, സേവ കൂടുക, അനുനയിപ്പിക്കാൻ ശ്രമിക്കുക
കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക