-
Inherit
♪ ഇൻഹെററ്റ്- ക്രിയ
-
അനുഭവിക്കുക
-
അനന്തരാവകാശമായി ലഭിക്കുക
-
പാരമ്പര്യവശാൽ ലഭിക്കുക
-
പിൻഗാമിയാവുക
-
പാരന്പര്യവശാൽ ലഭിക്കുക
-
പരന്പരയാ കിട്ടുക
-
Inherited
♪ ഇൻഹെററ്റിഡ്- വിശേഷണം
-
പാരമ്പര്യസിദ്ധമായ
-
പരപരാഗതമായ
-
പൂർവ്വാർജ്ജിതമായ
-
പൈതൃകമായി ലഭിച്ച
-
അനന്തരാവകാശമായി ലഭിച്ച
-
Inheritance
♪ ഇൻഹെററ്റൻസ്- നാമം
-
ദായക്രമം
-
പാരമ്പര്യസ്വത്ത്
-
അനന്തരാവകാശം
-
പിൻതുടർച്ചാവകാശസമ്പ്രദായം
-
പാരമ്പര്യം
-
പിതൃദ്രവ്യം
-
പൂർവ്വാർജ്ജിതസ്വത്ത്
-
പിൻതുടർച്ചാവകാശസന്പ്രദായം
-
കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഇലെ ഒരു തത്വം