1. Inheritance

    ♪ ഇൻഹെററ്റൻസ്
    1. നാമം
    2. ദായക്രമം
    3. പാരമ്പര്യസ്വത്ത്
    4. അനന്തരാവകാശം
    5. പിൻതുടർച്ചാവകാശസമ്പ്രദായം
    6. പാരമ്പര്യം
    7. പിതൃദ്രവ്യം
    8. പൂർവ്വാർജ്ജിതസ്വത്ത്
    9. പിൻതുടർച്ചാവകാശസന്പ്രദായം
    10. കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ലാംഗ്വേജ് ഇലെ ഒരു തത്വം
  2. Inherit

    ♪ ഇൻഹെററ്റ്
    1. ക്രിയ
    2. അനുഭവിക്കുക
    3. അനന്തരാവകാശമായി ലഭിക്കുക
    4. പാരമ്പര്യവശാൽ ലഭിക്കുക
    5. പിൻഗാമിയാവുക
    6. പാരന്പര്യവശാൽ ലഭിക്കുക
    7. പരന്പരയാ കിട്ടുക
  3. Inherited

    ♪ ഇൻഹെററ്റിഡ്
    1. വിശേഷണം
    2. പാരമ്പര്യസിദ്ധമായ
    3. പരപരാഗതമായ
    4. പൂർവ്വാർജ്ജിതമായ
    5. പൈതൃകമായി ലഭിച്ച
    6. അനന്തരാവകാശമായി ലഭിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക