1. Initiator

    ♪ ഇനിഷിയേറ്റർ
    1. നാമം
    2. പ്രാരംഭകൻ
    3. മുൻകൈ എടുക്കുന്നയാൾ
  2. Initial phase

    1. നാമം
    2. ആദ്യ അവസ്ഥ
  3. Initiation of letters

    ♪ ഇനിഷിയേഷൻ ഓഫ് ലെറ്റർസ്
    1. -
    2. അക്ഷരം പഠിപ്പിക്കാൻ തുടങ്ങൽ
  4. Initial release

    ♪ ഇനിഷൽ റീലീസ്
    1. നാമം
    2. ആദ്യപതിപ്പ്
  5. Take the initiative

    ♪ റ്റേക് ത ഇനിഷറ്റിവ്
    1. ക്രിയ
    2. മുൻകൈയ്യെടുക്കുക
  6. To initiate

    ♪ റ്റൂ ഇനിഷിയേറ്റ്
    1. ക്രിയ
    2. നയിക്കുക
  7. Initiative

    ♪ ഇനിഷറ്റിവ്
    1. നാമം
    2. തുടക്കം
    3. ഉപക്രമം
    4. പ്രാരംഭം
    5. സംരംഭം
    6. മുൻകൈയെടുക്കൽ
    7. പരപ്രേരണ കൂടാതെ
  8. Initiating

    ♪ ഇനിഷിയേറ്റിങ്
    1. ക്രിയ
    2. നയിക്കൽ
  9. Initially

    ♪ ഇനിഷലി
    1. ക്രിയാവിശേഷണം
    2. ആരംഭത്തിൽ
    1. വിശേഷണം
    2. ആദ്യമായി
  10. Initiate

    ♪ ഇനിഷിയേറ്റ്
    1. ക്രിയ
    2. ആരംഭിക്കുക
    3. ഉപക്രമിക്കുക
    4. തുടങ്ങുക
    5. പ്രാരംഭിക്കുക
    6. അംഗമാക്കുക
    1. നാമം
    2. പുതുതായി ചേർന്നവൻ
    3. മൂലസൂത്രം പഠിപ്പിക്കുക
    4. പ്രാഥമികതത്ത്വങ്ങൾ ഉപദേശിക്കുക
    1. ക്രിയ
    2. തുടങ്ങിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക