-
Injury
♪ ഇൻജറി- നാമം
-
ഹാനി
- -
-
പീഡനം
- നാമം
-
ഉപദ്രവം
-
വ്രണം
-
ദുഷ്കീർത്തി
- -
-
പരുക്ക്
- നാമം
-
മുറിവ്
-
പരിക്ക്
-
Add insult to injury
- ഭാഷാശൈലി
-
പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക
-
Bladder injury
- നാമം
-
മൂത്ര സഞ്ചിക്കുണ്ടാകുന്ന മുറിവ്
-
Injury time
♪ ഇൻജറി റ്റൈമ്- നാമം
-
കളിയുടെ അവസാനം കിട്ടുന്ന അധിക സമയം
-
കളി നടക്കുന്നതിനിടയിൽ പരുക്കേറ്റവരെ കൈകാര്യം ചെയ്യാനായി ചെലവായ സമയം നികത്തുന്നതിനു വേണ്ടി ഫുട്ബോൾ മാച്ചുകളിലും മറ്റും അനുവദിക്കുന്ന അധികസമയം
-
Sustain injury
♪ സസ്റ്റേൻ ഇൻജറി- ക്രിയ
-
മുറിവുപറ്റുക
-
Injurious
♪ ഇൻജുറീസ്- -
-
നിയമവിരുദ്ധമായ
- വിശേഷണം
-
ഹാനികരമായ
- -
-
അന്യായമായ
- വിശേഷണം
-
കെടുതിവരുത്തുന്ന
-
മുറിവുണ്ടാക്കുന്ന
- -
-
പീഡാകരം