-
Injury time
♪ ഇൻജറി റ്റൈമ്- നാമം
-
കളിയുടെ അവസാനം കിട്ടുന്ന അധിക സമയം
-
കളി നടക്കുന്നതിനിടയിൽ പരുക്കേറ്റവരെ കൈകാര്യം ചെയ്യാനായി ചെലവായ സമയം നികത്തുന്നതിനു വേണ്ടി ഫുട്ബോൾ മാച്ചുകളിലും മറ്റും അനുവദിക്കുന്ന അധികസമയം