1. Ink out

    ♪ ഇങ്ക് ഔറ്റ്
    1. ക്രിയ
    2. മഷിതേച്ച് കാണാനാക്കുക
  2. Indian ink

    ♪ ഇൻഡീൻ ഇങ്ക്
    1. നാമം
    2. ഒരു ചായം
  3. Sling ink

    ♪ സ്ലിങ് ഇങ്ക്
    1. ക്രിയ
    2. പത്രത്തിനുവേണ്ടി എഴുതുക
    3. ഗ്രന്ഥകാരനോ പത്രലേഖകനോ ആവുക
  4. Printing ink

    ♪ പ്രിൻറ്റിങ് ഇങ്ക്
    1. നാമം
    2. അച്ചുമഷി
  5. Indelible ink

    1. നാമം
    2. വോട്ട് ചെയ്യുമ്പോൾ കൈവിരലിൽ പുരട്ടുന്ന മഷി
  6. Ink-nut

    1. നാമം
    2. കടുക്ക
  7. Ink-pad

    1. നാമം
    2. റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം
  8. Marking ink

    ♪ മാർകിങ് ഇങ്ക്
    1. നാമം
    2. മങ്ങാത്തമഷി
  9. Pen-and-ink

    1. വിശേഷണം
    2. സാഹിത്യപരമായ
    3. ഗ്രന്ഥരചനാപരമായ
    1. നാമം
    2. എഴുത്തുപകരണങ്ങൾ
    1. -
    2. പേനയും മഷിയും കൊണ്ടെഴുതിയ
    1. നാമം
    2. സാഹിത്യരചന
    1. വിശേഷണം
    2. മഷി കൊണ്ട് വരച്ച
  10. Ink

    ♪ ഇങ്ക്
    1. ക്രിയ
    2. എഴുതുക
    3. കറുപ്പിക്കുക
    1. നാമം
    2. മഷി
    1. ക്രിയ
    2. മഷിതേയ്ക്കുക
    1. നാമം
    2. കട്ടിയായ (കറുപ്പു) ചായം
    1. ക്രിയ
    2. മഷി തേയ്ക്കുക
    3. മഷിയിൽ തെളിയിക്കുക
    1. നാമം
    2. പ്രാണികൾ സ്രവിക്കുന്ന കറുത്ത ദ്രാവകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക