-
Inner
♪ ഇനർ- വിശേഷണം
-
നിഗൂഢമായ
-
ഉള്ളിലുള്ള
-
ആഭ്യന്തരമായ
-
ആദ്ധ്യാത്മികമായ
- -
-
അന്തഃസ്ഥിതമായ
-
അകത്തെ
- വിശേഷണം
-
ഉള്ളിന്റെ ഉള്ളിലുള്ള
- -
-
ഉള്ളിൻറെ ഉള്ളിലുള്ള
-
ഉള്ളായ
-
Inner eye
♪ ഇനർ ഐ- നാമം
-
അകക്കണ്ൺ
-
Inner soul
- നാമം
-
അകക്കാമ്പ്
-
Inner room
♪ ഇനർ റൂമ്- നാമം
-
അകത്തെ മുറി
-
Inner skin
♪ ഇനർ സ്കിൻ- നാമം
-
ഉൾത്തൊലി
-
Inner house
♪ ഇനർ ഹൗസ്- നാമം
-
അകത്തെ മന
-
Inner circle
♪ ഇനർ സർകൽ- നാമം
-
അടുത്ത
-
സുഹൃദ് വലയം
-
സുഹൃദ്വലയം
-
Inner meaning
♪ ഇനർ മീനിങ്- നാമം
-
ആന്തരാർത്ഥം
-
Inner secrets
♪ ഇനർ സീക്ററ്റ്സ്- നാമം
-
ഉള്ളു കള്ളി
-
അകത്തെരഹസ്യങ്ങൾ
-
Inner impurity
♪ ഇനർ ഇമ്പ്യുററ്റി- നാമം
-
ഉള്ളിലെ അഴുക്ക്