-
Input
♪ ഇൻപുറ്റ്- ക്രിയ
-
നിക്ഷേപിക്കുക
- വിശേഷണം
-
നിക്ഷേപിക്കപ്പെട്ട
- നാമം
-
വിവരങ്ങൾ മെമ്മറിയിലാക്കുന്ന പ്രക്രിയ
-
നിക്ഷേപിക്കപ്പെട്ട തുകയോ, സാധനമോ, ഊർജ്ജമോ
- ക്രിയ
-
കംപ്യൂട്ടറിലേക്ക് വിവരങ്ങൾ പകർന്നുകൊടുക്കുക
-
Input data
♪ ഇൻപുറ്റ് ഡേറ്റ- നാമം
-
പ്രോസസ് ചെയ്യുന്നതിനുവേണ്ടി കമ്പ്യൂട്ടറിനു നൽകുന്ന വിവരങ്ങൾ
-
Input block
♪ ഇൻപുറ്റ് ബ്ലാക്- -
-
ഒരൊറ്റ ബ്ലോക്കായി പരിഗണിക്കപ്പെടുന്ന ഇൻപുട്ട് ഡാറ്റ
-
Chemical inputs
♪ കെമകൽ ഇൻപുറ്റ്സ്- നാമം
-
രാസികനിവേശങ്ങൾ
-
User input area
♪ യൂസർ ഇൻപുറ്റ് എറീ- നാമം
-
കമ്പ്യൂട്ടറിൻ നൽകാനുള്ള വിവരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം