1. Inquire

    ♪ ഇൻക്വൈർ
    1. ക്രിയ
    2. ആരായുക
    3. വിവരം തേടുക
    4. അന്വേഷിക്കുക
    5. തേടുക
  2. Inquirer

    ♪ ഇൻക്വൈറർ
    1. നാമം
    2. അന്വേഷകൻ
    3. നിർണേതാ
    4. വിചാരണ നടത്തുന്നവൻ
  3. Inquiring

    ♪ ഇൻക്വൈറിങ്
    1. വിശേഷണം
    2. ജിജ്ഞാസുവായ
    3. വിചാരണാപരമായ
    4. പരിശോധനാതത്പരനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക