-
Inquiring
♪ ഇൻക്വൈറിങ്- വിശേഷണം
-
ജിജ്ഞാസുവായ
-
വിചാരണാപരമായ
-
പരിശോധനാതത്പരനായ
-
Inquire
♪ ഇൻക്വൈർ- ക്രിയ
-
ആരായുക
-
വിവരം തേടുക
-
അന്വേഷിക്കുക
-
തേടുക
-
Inquirer
♪ ഇൻക്വൈറർ- നാമം
-
അന്വേഷകൻ
-
നിർണേതാ
-
വിചാരണ നടത്തുന്നവൻ