1. Inquisitive

    ♪ ഇൻക്വിസിറ്റിവ്
    1. വിശേഷണം
    2. ജിജ്ഞാസുവായ
    3. അമിതകുതുകിയായ
    4. അന്വേഷണ ത്വരയുള്ള
    5. പരിശോധനാ വാസനയുള്ള
    6. കൗതുകശീലമുള്ള
    7. അറിവാനാഗ്രഹിക്കുന്ന
    8. ചുഴിഞ്ഞു നോക്കുന്ന
  2. Offensively inquisitive query

    ♪ അഫെൻസിവ്ലി ഇൻക്വിസിറ്റിവ് ക്വീറി
    1. നാമം
    2. മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
  3. Inquisition

    ♪ ഇൻക്വസിഷൻ
    1. നാമം
    2. വിമർശനം
    3. വിചാരണ
    4. ഔദ്യോഗിക പരിശോധന
    5. മതദ്യോഗിക പരിശോധന
    6. ഔദ്യോഗികവിചാരണ
    7. മതദ്രോഹവിചാരണ
  4. Inquisitiveness

    1. നാമം
    2. ജിജ്ഞാസ
    3. അറിയാനുള്ള ആഗ്രഹം
    4. അഭിവാഞ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക