-
Inquisitiveness
- നാമം
-
ജിജ്ഞാസ
-
അറിയാനുള്ള ആഗ്രഹം
-
അഭിവാഞ്ച
-
Offensively inquisitive query
♪ അഫെൻസിവ്ലി ഇൻക്വിസിറ്റിവ് ക്വീറി- നാമം
-
മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
-
Inquisition
♪ ഇൻക്വസിഷൻ- നാമം
-
വിമർശനം
-
വിചാരണ
-
ഔദ്യോഗിക പരിശോധന
-
മതദ്യോഗിക പരിശോധന
-
ഔദ്യോഗികവിചാരണ
-
മതദ്രോഹവിചാരണ
-
Inquisitive
♪ ഇൻക്വിസിറ്റിവ്- വിശേഷണം
-
ജിജ്ഞാസുവായ
-
അമിതകുതുകിയായ
-
അന്വേഷണ ത്വരയുള്ള
-
പരിശോധനാ വാസനയുള്ള
-
കൗതുകശീലമുള്ള
-
അറിവാനാഗ്രഹിക്കുന്ന
-
ചുഴിഞ്ഞു നോക്കുന്ന