-
Insect
♪ ഇൻസെക്റ്റ്- നാമം
-
നിന്ദ്യൻ
-
നിസ്സാരൻ
-
പുഴു
-
കീടം
-
കൃമി
-
പൂച്ചി
-
ചെറുപ്രാണി
-
വണ്ട്
-
ഷഡ്പദം
-
Insects
♪ ഇൻസെക്റ്റ്സ്- നാമം
-
കീടങ്ങൾ
-
പുഴുക്കൾ
-
Scale-insect
- നാമം
-
ചെടികളെ നശിപ്പിക്കുന്ന കീടം
-
Stick insect
♪ സ്റ്റിക് ഇൻസെക്റ്റ്- നാമം
-
തടിപോലുള്ള പ്രാണി
-
Feelers of insects
♪ ഫീലർസ് ഓഫ് ഇൻസെക്റ്റ്സ്- നാമം
-
പ്രാണികളുടെ സ്പർശനികൾ