-
Insensible
♪ ഇൻസെൻസബൽ- വിശേഷണം
-
ജഡം
-
അറിവില്ലാത്ത
-
നിർവികാരമായ
-
അചേതനമായ
-
ജഡീഭൂതമായ
-
ഉണർച്ചയറ്റ
-
ബോധമറ്റ
-
നിർവ്വികാരപ്രകൃതിയുള്ള
-
അചേതനം
-
Insensibility
- നാമം
-
ബോധക്ഷയം
-
അചേതനത്വം
-
നിർവ്വികാരത
-
അബോധാവസ്ഥ
-
താത്പര്യരാഹിത്യം