-
Insertion
♪ ഇൻസർഷൻ- നാമം
-
കൂട്ടിച്ചേർത്ത ഭാഗം
-
ഇടയിൽ ചേർക്കൽ
-
സന്ധാനം
-
പതിക്കൽ
-
കൂട്ടിച്ചേർത്തഭാഗം
-
ഉൾച്ചെലുത്തൽ
-
നിവേശം
-
കയറ്റൽ
-
ഇടയിൽ വയ്ക്കൽ
-
കൂട്ടിചേർത്തഭാഗം
-
File insertion
♪ ഫൈൽ ഇൻസർഷൻ- ക്രിയ
-
ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിൽ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേർക്കുക
-
Insert
♪ ഇൻസർറ്റ്- ക്രിയ
-
കൊള്ളിക്കുക
-
ചേർക്കുക
- -
-
കടത്തുക
-
പതിക്കുക
- ക്രിയ
-
ഇടയിൽ തിരുകുക
-
നേരത്തേയുള്ള ഡാറ്റയുടെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും പുതുതായി കൂട്ടിച്ചേർക്കുക
- -
-
ഇടയിൽ വയ്ക്കുക
-
Inserting
♪ ഇൻസർറ്റിങ്- -
-
ഇടയിൽതിരുകൽ