1. Insider

    ♪ ഇൻസൈഡർ
    1. നാമം
    2. ഒരു സ്ഥാപനത്തിലെ ഉൾവിവരങ്ങൾ അറിയാവുന്നയാൾ
  2. Inside information

    ♪ ഇൻസൈഡ് ഇൻഫർമേഷൻ
    1. നാമം
    2. രഹസ്യവിവരം
  3. Inside job

    ♪ ഇൻസൈഡ് ജാബ്
    1. നാമം
    2. ഭവനഭേദനം
  4. Inside lane

    ♪ ഇൻസൈഡ് ലേൻ
    1. നാമം
    2. ഇടത്തെ അറ്റത്തെ പാത
  5. Know inside out

    ♪ നോ ഇൻസൈഡ് ഔറ്റ്
    1. ക്രിയ
    2. ഒരു കാര്യം പൂർണ്ണമായി അറിയുക
  6. Inside

    ♪ ഇൻസൈഡ്
    1. നാമം
    2. അന്തർഭാഗം
    1. ഉപസര്‍ഗം
    2. ഉദരം
    1. വിശേഷണം
    2. ആഭ്യന്തരമായ
    3. അകത്തുള്ള
    4. അന്തഃസ്ഥിതമായ
    1. -
    2. അന്തർഭാഗത്ത്
    3. ഉള്ളിൽ
    1. നാമം
    2. ഉൾഭാഗം
    3. അകം
    1. ഉപസര്‍ഗം
    2. ഇത്രസമയത്തിനുള്ളിൽ
    3. ഉൾവശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക